കമ്പളക്കാട്: കരിക്കൊല്ലി വീട്ടിൽ രാഘവൻ (101) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനോജ്, ചന്ദ്രൻ, നളിനി, സത്യ, ബിന്ദു, പരേതയായ ചന്ദ്രിക. മരുമക്കൾ: നിർമ്മല, സുനിത, സുന്ദരൻ, അശോകൻ, പരേതരായ ഗംഗാധരൻ, പ്രഭാകരൻ.