kadeeja
ഖദീജ ഹജ്ജുമ്മ

പനമരം: കൂളിവയലിലെ പരേതനായ കേളോത്ത് മമ്മുട്ടി ഹാജിയുടെ ഭാര്യ കുന്നോത്ത് പറമ്പൻ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 ന് കൂളിവയൽ ജുമാ മസ്ജിദിൽ. മക്കൾ: ഉമ്മർ (പ്രസിഡന്റ് കുളിവയൽ മഹല്ല്), ഖാസിം, നബീസ, നാസർ (എം.എസ്.എസ് പനമരം യൂണിറ്റ് ജോയിന്റ് സെക്രട്ടറി), ഹമീദ് (സഊദി ), സുലൈഖ, ഇസ്മായിൽ (ദുബൈ), നവാസ്, ആയിഷ. മരുമക്കൾ: ഫൗസിയ, മറിയം, യൂസുഫ് നിലമ്പൂർ, സൽമ, ഹാജറ, ഉസ്മാൻ മക്കിയാട്, ജമീല, ഹസ്ബി, ബഷീർ കൽപ്പറ്റ.