അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 4073 നമ്പർ കരുമാടി കളത്തിൽ പാലം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂത്ത് മൂവ്മെന്റ് വക ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷം നാളെ മുതൽ 5 വരെ തീയതികളിൽ നടക്കും .തൃച്ചാറ്റുകുളം കെ.ആർ.പ്രസാദ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.