a

മാവേലിക്കര : പൊന്നേഴ പുളിന്താനത്ത് വീട്ടിൽ പരേതനായ ശ്രീമാൻ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ പിള്ള (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഉഷാപിള്ള.ആർ, ഷൈലാപിള്ള.ആർ. മരുമക്കൾ : ഡോ.ഹരികുമാർ.ആർ.നായർ, പരേതനായ ഡോ.ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം 5ന് രാവിലെ 9ന്.