viswanathan

ചങ്ങംകരി: ശ്രീനിലയത്തിൽ വിശ്വനാഥൻ പിള്ള (74,വിമുക്തഭടൻ ) നിര്യാതനായി. സംസ്​ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മൃദുലമ്മ. മക്കൾ :വിനോദ്, മജ്ജു. മരുമക്കൾ : ആശ, വിനോദ്.