കായംകുളം : കണ്ടല്ലൂർ തെക്ക് സുരേഷ് ഭവനത്തിൽ (പടന്നയിൽ കിഴക്കതിൽ) പരേതനായ വാസവന്റെ മകൻ സന്തോഷ് കുമാർ(47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മക്കൾ: സമയ, സമീക്ഷ. സഞ്ചയനം 6ന് രാവിലെ 8ന്.