suresh

കായംകുളം : കണ്ടല്ലൂർ വടക്ക് മാലിശ്ശേരി കണ്ടത്തിൽ പരേതനായ രാഘവന്റെ മകൻ സുരേഷ് (41) നിര്യാതനായി. ഭാര്യ: സ്മിത. മകൾ: സ്നേഹ. സഞ്ചയനം 5ന് രാവിലെ 8ന്.