മാവേലിക്കര: ബിഷപ് മൂർ കോളജിന് 3, 4 തീയതികളിൽ അവധിയായതിനാൽ ഈ ദിവസങ്ങളിൽ നടത്താനിരുന്ന കലോത്സവം മാറ്റിവച്ചതായി പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി അറിയിച്ചു.