ചാരുംമൂട് : കരിമുളയ്ക്കലിലെ പ്രമുഖ പലചരക്ക് വ്യാപാരി പേരൂർകാരാഴ്മ അശോകഭവനിൽ എൻ.രാഘവൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ: സുഭദ്ര, പുഷ്പാംഗദൻ, രഘുനാഥൻ, അനിത. മരുമക്കൾ: ഗംഗാധരൻ, ജയശ്രീ, അജിത, മുരളീധരൻ. സഞ്ചയനം 6ന് രാവിലെ 8ന്.