a

മാവേലിക്കര: കുട്ടംപേരൂർ അജി ഭവനത്തിൽ കെ.രമേശ് ചന്ദ്രതിലകൻ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:ചെല്ലമ്മ. മക്കൾ: അജികുമാർ, ബിജുകുമാർ (കേരള ഐ.​റ്റി ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി). മരുമക്കൾ: സുജിന, ബിന്ധ്യ.