nsn

ഹരിപ്പാട്: കണ്ടല്ലൂർ സ്വദേശി ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ടല്ലൂർ തെക്ക് സുരേഷ് ഭവനം (പടന്നയിൽ കിഴക്കതിൽ) പരേതനായ വാസവന്റെ മകൻ സന്തോഷ്‌കുമാർ (47)ആണ് മരിച്ചത്. അഞ്ചുദിവസം മുൻപാണ് സന്തോഷ്‌കുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി തട്ടിയത്. ചെന്നൈയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10-ന്. ഭാര്യ: എസ്.സ്മിത, മക്കൾ: സമയ, സമീക്ഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.