a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കല്ലുമല 307ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് കല്ലുമല ഐശ്വര്യയിൽ കെ.സി.വിജയരാജൻ (71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചെല്ലമ്മ. മക്കൾ: അഞ്ജു വിജയരാജൻ, അനീഷ് വിജയരാജൻ. മരുമകൻ: ക്ലാരൻസ് രഘു ഫെർണാണ്ടസ്.