കറ്റാനം : പള്ളിക്കൽ നടുവിലേമുറി വെള്ളിമുറ്റത്ത് ഇല്ലത്ത് പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ രാധാമണി അന്തർജ്ജനം (86) നിര്യാതയായി. മക്കൾ: ലത, രമ, ദിനേശ്. മരുമക്കൾ: പരേതനായ വാസുദേവൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ, രമാദേവി.