ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് പുത്തൻപുരയിൽ പി.എം.പൊന്നപ്പൻ (82) നിര്യാതനായി. ഭാര്യ: സരള.മക്കൾ:വിദ്യാധര പണിക്കർ,പ്രജി.മരുമക്കൾ:സരിത,രജിത.