വള്ളികുന്നം: കറ്റാനം റോഡ് സെക്ഷൻ പരിധിയിൽ വരുന്ന ചൂനാട്- കാമ്പിശേരി റോഡിന്റെ ടാറിംഗ് തുടങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം ചൂനാട്- പള്ളിമുക്ക് - കാഞ്ഞിരത്തും മൂട് - വഴി കാമ്പിശേരിക്ക് തിരിച്ചു വിട്ടതായി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.