ഓച്ചിറ: ഞക്കനാൽ നടയിൽ പടീറ്റതിൽ കേശവൻ (83) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബിജുമോൻ, ബിന്ദു, സിന്ധു, ബിനു. മരുമക്കൾ: മിനി, അനിയൻ പത്രാസ്, വിജയകുമാർ, പ്രീത. സഞ്ചയനം: 6 വ്യാഴം രാവിലെ 8ന്.