photo

ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ കുമരപ്പുഴച്ചിറയിൽ പരേതനായ നാരായണ കുറുപ്പിന്റെ മകൻ വേണുഗോപാൽ (52)നിര്യാതനായി.ഭാര്യ:ഷീബ.മക്കൾ:വിഷ്ണുജിത്തു,അഭിജിത്ത്.