photo

ചേർത്തല: മുഹമ്മ കായിപ്പുറം മഞ്ഞിപ്പുഴയിൽ പരേതനായ വി.കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:കൃഷ്ണകുമാരി,കെ.സോമനാഥൻ പിള്ള (ഡോക്യുമെന്റ് റൈ​റ്റർ), കെ.രാജേന്ദ്രൻ പിള്ള (റിട്ട.അദ്ധ്യാപകൻ,എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ), കെ.ചന്ദ്രശേഖരൻ (റിട്ട. സബ് ഇൻസ്‌പെക്ടർ), കെ.വേണുഗോപാൽ (ഫോറസ്​റ്റ് റേഞ്ച് ഓഫീസർ), കെ.ഹരിഹരൻ (ഡ്രൈവർ,കെ.എസ്.ആർ.ടി.സി, ചേർത്തല). മരുമക്കൾ: പരേതനായ എൻ.സുകുമാര പണിക്കർ, രാജേശ്വരിയമ്മ,വി.അനിത (അദ്ധ്യാപിക എസ്.എൻവി.എച്ച്. എസ്.എസ്, ശ്രീകണഠേശ്വരം ), ആർ.ഗായത്രിദേവി (അദ്ധ്യാപിക എൻ. എസ്.എസ്. എച്ച് എസ്.എസ് പാണാവള്ളി), എൽ.ശ്രീലത, ബി.അംബികാദേവി (റിട്ട.അദ്ധ്യാപിക, ഹൈസ്‌കൂൾ കോട്ടയം). സഞ്ചയനം 6 ന് രാവിലെ 11 ന് .