കായംകുളം: പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഭഗവതിപ്പടി-കരീലക്കുളങ്ങര മല്ലിക്കാട്ട് ഫെറി റോഡിൽ ഇന്നുമുതൽ ഗതാഗതം നിരോധിച്ചു.