af

ഹരിപ്പാട്: അകംകുടി അശ്വതിയിൽ ശിവദാസൻനായർ (93) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വേണുഗോപാൽ, ഹരികുമാർ, പത്മകുമാർ. മരുമക്കൾ: പ്രഭ, രശ്മി, ജിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.