ആലപ്പുഴ: കലവൂർ തെക്കേപ്പുരയ്ക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠ വാർഷികവും മകരപ്പൊങ്കാലയും 7 ന് ക്ഷേത്രം തന്ത്രി എൻ.കൃഷ്ണൻ നമ്പൂതിരി വെള്ളിമനയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 7 ന് രാവിലെ 6 ന് തളിച്ചുകൊട, 8.30 ന് മകരപ്പൊങ്കാല.