ആലപ്പുഴ: ആലപ്പുഴ യു.എ.ടി സെന്ററിലേക്ക് കൊമേേഴ്സ്,മലയാളം,ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. പി.ജിക്ക് മിനിമം 55 ശതമാനം മാർക്കും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യോഗ്യതുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 10 ന് രാവിലെ 10 ന് ആലപ്പുഴ യു.എെ.ടി സെന്ററിൽ (കളർകോടിന് സമീപം) എത്തണം. ഫോൺ: 0477: 2262654.