ph

കായംകുളം: കീരിക്കാട് തെക്ക് വെളുത്തെടുത്ത് സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ സുഭഗ. മക്കൾ: മണിലാൽ, സുനിൽ കുമാർ, സന്തോഷ് കുമാർ, സജിമോന്‍. മരുമക്കൾ: പ്രസന്ന, പ്രീത, അജിത, വിജിത. സഞ്ചയനം 9 ന് രാവിലെ 9ന്.