ആലപ്പുഴ : ടൗൺ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ബോട്ട് ജെട്ടി, ഹമീദ് ജുവലറി, ജെ.പി ടവർ, കബീർ പ്ലാസ, മഹേശ്വരി ടെക്സ്റ്റയിൽസ്, മഹേശ്വരി ഹൗസ്, പുളിമൂട്ടിൽ,അമ്മൻ കോവിൽ, വൈ.എം.സി.എ, ടി.ഡി.എം-1, ടി.ഡി.എം-2, എെശ്വര്യ,രവീസ്, മാതൃഭൂമി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.