ചാരുംമൂട്: ഇരക്കുന്നം ദേശസ്നേഹി പുരുഷ സ്വയം സഹായ സംഘത്തിന്റെ 14-ാമത് വാർഷികം പ്രസിഡന്റ് പി.സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി സോമനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ഡി.എ സെലക്ഷൻ ലഭിച്ച അജ്ഞലിരാജിനെ ൽ അനുമോദിച്ചു. എൻ.എൻ.രാജൻ,വിശ്വനാഥൻ , ഗോപി എന്നിവർ സംസാരിച്ചു.