അരൂർ:ചന്തിരൂർ വെളുത്തുള്ളി വേലപ്പരവ കോളനിയിൽ മുരളീധരന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. മക്കൾ::ലൈജു , പ്രീതി,അനീഷ്. മരുമക്കൾ: പ്രജീഷ്, ധന്യ.