കറ്റാനം: ഭരണിക്കാവ് കരിപ്പോലിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ മകയിര മഹോൽസവം നാളെ നടക്കും.. രാവിലെ 9 ന് തിരുമുമ്പിൽ പറ, കലശാഭിഷേകം, കാവിൽ നൂറുംപാലും, രാത്രി 8 ന് ഗുരുതി, 9 ന് നാടകം ,