a

മാവേലിക്കര- റിട്ട.എസ്.ബി.ടി ജീവനക്കാരൻ കുറത്തികാട് അണുക്കത്ത് ജി.വർഗീസ് (ജോയി-80) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കുറത്തികാട് യെരുശലേം മാർത്തോമ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ബിജു, എൽസി, കൊച്ചുമോൻ. മരുമക്കൾ: ആനി, കുഞ്ഞുമോൻ, അനിത.