മാവേലിക്കര: കൊല്ലകടവ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തട്ട്, ടി.എം വർഗീസ്, മാങ്കംകുഴി ടെലിഫോൺ എക്സ്ചേഞ്ച് എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.