മാവേലിക്കര- തെക്കേക്കര പഞ്ചായത്തിൽ എള്ള് കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം 15നകം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.