ambala

അമ്പലപ്പുഴ: വാടയ്ക്കൽ കണ്ടത്തിൽപറമ്പ് വീട്ടിൽ കെ.പ്രസന്നകുമാരൻനായർ (81, സ്റ്റീൽ എയർ ഇൻഡസ്ട്രീസ് റിട്ട. മാനേജർ,ഭോപ്പാൽ) നിര്യാതനായി.സംസ്‌കാരംനാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ കുമാർ. മക്കൾ: ബിന്ദു രാജേഷ്, ഇന്ദു പ്രേംകുമാർ, ബിനോയ്. മരുമക്കൾ: രാജേഷ്, പ്രേംകുമാർ, രമ്യ ബിനോയ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്