photo

ആലപ്പുഴ: കരളകം വാർഡിൽ രജേഷ് നിവസാസിൽ (നാരമംഗലം) രാജേന്ദ്രൻ(58)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ കുസുമകുമാരി. മക്കൾ രാജേഷ്, രാജലക്ഷ്മി. മരുമക്കൾ :അനുദീപ,രതീഷ്. സഞ്ചയനം 9ന് ഉച്ചക്ക് 2.30ന്.