കാവാലം : വള്ളിക്കാട് വീട്ടിൽ ഷാജിയുടെ മകൻ ഷൈൻ ഷാജി(23) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30ന് നാരകത്ര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മാതാവ് : സുഷമ. സഹോദരങ്ങൾ : ഷാലു ഷാജി, ഷാൻ ഷാജി.