sugunan

കാവാലം: കാവാലം വടക്ക് കൊച്ചുപുരയിൽ കെ.എസ് സുഗുണൻ (ഇക്കപ്പൻ, 61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സുരാജ്, സുജിത്ത്, സുധി.