ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് കൊച്ചയ്യത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ള (56 - ഉണ്ണി സർ) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: അരവിന്ദ് കൃഷ്ണൻ, അനന്ദകൃഷ്ണൻ. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകൻ, കോൺഗ്രസ് സേവാദൾ തഴവ മണ്ഡലം മുൻ ചെയർമാൻ, തഴവ നോർത്ത് ഗവ. എൽ. പി സ്കൂൾ, എ. വി ഗവ. എച്ച്. എസ് എന്നിവിടങ്ങളിലെ പി.ടി.എ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. ഫോൺ : 9447503234