അരൂർ: അരൂർ കുന്നേൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുമതിയമ്മ (84) നിര്യാതയായി. മക്കൾ: ശശിധരൻ, ചന്ദ്രൻ, ബാബു, രാജു, നന്ദകുമാർ, സുനിൽകുമാർ. മരുമക്കൾ: ബേബി, അംബുജം, ലത, ഗീത, മായ, സുമ.