ഹരിപ്പാട് : മുതുകുളം വടക്ക് പുതിയ വീട്ടിൽ കെ.നാണു (94) നിര്യാതനായി. ഭാര്യ: കെ. പങ്കജാക്ഷി. മക്കൾ: എൻ. സുരേന്ദ്രൻ (റിട്ട.അഡി.എസ്.പി സി.ബി.ഐ ആൻഡ് എക്സ് ഐ.എ.എഫ്), എൻ. അശോകൻ (എൻ.ആർ.ജെ ആൻഡ് എക്സ് ഇന്ത്യൻ നേവി). മരുമക്കൾ: കെ. സതിയമ്മ (റിട്ട.എച്ച്.എം, എസ്.എൻ.വി യു.പി.എസ്, മുതുകുളം), കൃഷ്ണകുമാരി (മുതുകുളം സർവ്വീസ് സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). സഞ്ചയനം 8ന് രാവിലെ 8ന്.