എടത്വ: ചങ്ങങ്കരി തുണ്ടിയിൽ ദാമോദരന്റെ ഭാര്യ സുമതി ദാമോദരൻ (73) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, ഗീത, ലത, റെജി, ലെനി, സിജോ. മരുമക്കൾ: ശശി, വി.കെ. പ്രസാദ്, രാജേഷ്, കല, ഹരിദാസ്, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.