പൂച്ചാക്കൽ : ഗാന്ധി സ്മാരക സേവാകേ ന്ദ്രം സഹൃദയ സ്വാശ്രയ സംഘത്തിന്റെ പതിനാറാമത് വാർഷിക പൊതുയോഗം കെ .പി .തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സേവാകേന്ദ്രം തൈക്കാട്ടുശേരി ബ്ലോക്ക് സമിതി ചെയർമാൻ പൂച്ചാക്കൽ ജോസ് ഉദ്ഘാടനം ചെയ്തു .സാബു ജോസഫ്, രതീശൻ പിള്ള, ദിലീപ്, സാജൻ തോമസ്, ദിലീപ്, കെ.കെ.ചന്ദ്രൻ. ബിനീഷ് എന്നിവർ സംസാരിച്ചു.