photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ആറാട്ടുകുളം പരേതനായ സെബാസ്​റ്റ്യന്റെ ഭാര്യ ശാന്താസക്കു ഭായി (77) നിര്യാതയായി.മെഡിക്കൽ കോളേജ് റിട്ട. നഴ്‌സിംഗ് സൂപ്രണ്ടും പരേതനായ ആറാട്ടുകുളം ഡോ.ജോർജ്ജിന്റെ മകളുമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് മാരാരിക്കുളം സെന്റ് അഗസ്​റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. മകൻ:പൊന്നു ആറാട്ടുകുളം.