കുട്ടനാട്: വെളിയനാട് പുഷ്പഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജി.രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്-83) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പകുമാരി (റിട്ട. അദ്ധ്യാപിക), അജിതകുമാരി (റിട്ട. അദ്ധ്യാപിക), ശ്രീകുമാർ (കുവൈറ്റ്), ഷീല കുമാരി (അദ്ധ്യാപിക).മരുമക്കൾ: വിജയകുമാർ (റിട്ട. കോട്ടയം ജില്ലാ ബാങ്ക് ഉദ്യോഗസ്ഥൻ), രാധാകൃഷ്ണൻനായർ (റിട്ട. കോ-ഒാപ്പറേറ്റീവ് ഉദ്യോഗസ്ഥൻ), രാധിക (ജില്ലാ ബാങ്ക് ഉദ്യോഗസ്ഥ),ജയരാജ്.