ആലപ്പുഴ : മിനിമം വേതന വർദ്ധന ആവശ്യപ്പെട്ട് ആൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) നേതൃത്വത്തിൽ തൊഴിലാളികൾ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ഉത്ഘാടനം ചെയ്തു.എ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. വി.എസ് .മണി, കെ.അഷറഫ്, പി.ജെ.ആന്റണി, കെ.പി.ബിനു തുടങ്ങിയവർ സംസാരിച്ചു.