മാന്നാർ: മാന്നാർ സബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ച രാവിലെ പത്തിന് അദാലത്ത് നടത്തും. വില കുറച്ച് രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ മുദ്രവിലയുടെ ഏറ്റവും കുറഞ്ഞ തുക അടച്ച് നിയമ നടപടികളിൽ നിന്നും ഒഴിവാകാം.