ചിങ്ങോലി: മനോജ് ഭവനത്തിൽ വാസുവിന്റെ ഭാര്യ മണിയമ്മ (76) നിര്യാതയായി. മക്കൾ: മനോജ്, മിനി, ബിന്ദു. മരുമക്കൾ: ശുഭ, മുരളി, സുര. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്