കായംകുളം: ചിറക്കടവം നടയിൽ കണ്ണമ്പള്ളി ഭദ്രകാളീ ക്ഷേത്രത്തിലെ ദശദിന മഹോൽസവവും തിരുമുടി എഴുന്നെള്ളത്തും 7 മുതൽ 16 വരെ നടക്കും. 7 ന് രാത്രി 7 മണി കഴിഞ്ഞ് തന്ത്രി വാമനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.