wef

ഹരിപ്പാട്: കുമാരപുരം കടുവുങ്കൽ കുഞ്ഞിക്കോയ (89,റിട്ട.എച്ച്.എം) നിര്യാതനായി. ഭാര്യ: പരേതയായ സൈനബാ ബീവി. മക്കൾ: കെ.കെ താഹ, ആമിന, അജ്മിന, പരേതനായ കെ.കെ താജുദ്ദീൻ. മരുമക്കൾ: ശൈല, ഷഫീക്ക്, അബ്ദുൽ സത്താർ, ഷഹന.