ഹരിപ്പാട്: ആറാട്ടുപുഴ വില്ലേജ് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ളിപ്തം നമ്പർ എ.748ലെ സംഘം തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. എൻ.പ്രസേനൻ, കെ.സി രാജു, ആർ.രാജേഷ്, കെ.രാജപ്പൻ, ബി.ചന്ദ്രിക, ഗീത, ഓമന എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.