ഹരിപ്പാട്: മുതുകുളം മെസേജ് കൾച്ചറൽ ആൻഡ്ചാരിറ്റബിൽ ട്രസ്റ്റ് പ്ലസ്ടു വിദ്യാർഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഞായറാഴ്ച സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. ഉച്ചയ്ക്ക് 3ന് കായംകുളം പെരുമന ആർക്കേഡിൽ ടോംസ് ആന്റണി ക്ലാസ് നയിക്കും. ഫോൺ: 9446710374, 9747289959.