imanual

ചെന്നിത്തല: റിട്ട. കോടതി വകുപ്പ് ജീവനക്കാരൻ തൃപ്പെരുന്തുറ മുട്ടുരുത്തിൽ എം.ജെ ഇമ്മാനുവൽ (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് ചെന്നിത്തല ഫാത്തിമാ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ : വിമല. മക്കൾ : എം ഇ ജോൺസൺ, നീതു ഇമാനുവൽ.