മാവേലിക്കര : തെക്കേ മങ്കുഴി ഷൺമാധുരപുരം ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 8ന് ക്ഷേത്രംതന്ത്രി ക്ളാക്കോട് ഇല്ല്ത് പ്രമോദ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 8.15ന് കാവടിഘോഷയാത്ര, 11.30ന് ഉച്ചപൂജ, കാവടി അഭിഷേകം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് ദീപക്കാഴ്ച.